Meaning : സങ്കോചം, കുറ്റബോധം മുതലായവ കാരണം മറ്റൊരാളുടെ മുന്പില് ശിരസ്സ് ഉയർത്താനോ സംസാരിക്കാനോ കഴിയാത്ത സ്വഭാവികമായ മനോഭാവം ലജ്ജ കൊണ്ട് അവന് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.
Example :
ലജ്ജ കൊണ്ട് അവന് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.
Synonyms : ത്രപ, നാണം, ലജ്ജ, ലജ്ജശീലം, വ്രീഡ, വ്രീള, സഭാകമ്പം, ഹ്രീ
Translation in other languages :
वह मनोभाव जो स्वभावतः अथवा संकोच, दोष आदि के कारण दूसरों के सामने सिर उठाने या बोलने नहीं देता है।
लज्जा के मारे वह कुछ न बोल सकी।A feeling of fear of embarrassment.
shynessMeaning : ഏതെങ്കിലും കാര്യം ചെയ്യുന്നതിനു മുന്‍പ് മനസ്സിലുണ്ടാകുന്ന നേരിയ തടസ്സം.
Example :
ദീപക്കിനു ഈ മാല കൊടുക്കാന്‍ എനിക്ക് മടിയുണ്ട്.
Synonyms : മടി
Translation in other languages :