Meaning : ഉന്നത ഗുണമുള്ള അല്ലെങ്കില് ഏതെങ്കിലും ഒരു പുതിയ വര്ഗ്ഗത്തെ ഉത്പാദിപ്പിക്കുന്നതിനായി ഭിന്ന ഭിന്ന ജാതികളെ അല്ലെങ്കില് വര്ഗ്ഗത്തില്പ്പെട്ട ജന്തുക്കള്‍, സസ്യങ്ങള് എന്നിവയില്‍ വര്ഗ്ഗ ഉത്പാദനം നടത്തുന്ന ക്രിയ
Example :
കുതിരയുടേയും കഴുതയുടേയും സങ്കരമായിട്ടാണ് കോവര്ക്കഴുത ജനിക്കുന്നത്
Translation in other languages :
(genetics) the act of mixing different species or varieties of animals or plants and thus to produce hybrids.
cross, crossbreeding, crossing, hybridisation, hybridization, hybridizing, interbreeding