Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സങ്കടം from മലയാളം dictionary with examples, synonyms and antonyms.

സങ്കടം   നാമം

Meaning : വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള വിഷമം.

Example : താങ്കളുടെ ജോലി ശരിക്ക് ചെയ്യാന്‍ പറ്റാത്തതില് എനിക്ക് ഖേദമുണ്ട്.

Synonyms : ഖേദം, ദുഃഖം, വിഷമം


Translation in other languages :

किसी उचित, आवश्यक या प्रिय बात के न होने पर मन में होनेवाला दुख।

मुझे दुःख के साथ कहना पड़ रहा है कि मैं आपका काम समय पर पूरा नहीं कर पाउँगा।
अनुताप, अफसोस, अफ़सोस, अलम, आज़ुर्दगी, आमनस्य, ऊर्मि, क्षोभ, खेद, ताम, दिलगीरी, दुःख, दुख, मलाल, मलोला, रंज, वत

A feeling of deep regret (usually for some misdeed).

compunction, remorse, self-reproach

Meaning : പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കില്‍ വിയോഗം മൂലം ഉണ്ടാകുന്ന പരമ ദുഃഖം.

Example : രാമന്റെ വനയാത്രയില്‍ അയോദ്ധ്യ നഗരം മുഴുവനും ദുഃഖത്തില്‍ മുങ്ങിപ്പോയി.അഗ്രഗണ്യരായ ആള്ക്കാർ അവന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു.

Synonyms : ഖേദം, ദുഃഖം, പ്രയാസം, മനോവേദന, വിഷാദം, വ്യഥ, വ്യസനം, ശോകം, സന്താപം, ഹൃദയവേദന


Translation in other languages :

प्रिय व्यक्ति की मृत्यु या वियोग के कारण मन में होने वाला परम कष्ट।

राम के वनगमन पर पूरी अयोध्या नगरी शोक में डूब गई।
उनकी मृत्यु पर सभी गणमान्य लोगों ने अफ़सोस ज़ाहिर किया।
अंदोह, अन्दोह, अभिषंग, अभिषङ्ग, अवसाद, गम, गमी, ग़म, ग़मी, दुख, रंज, शोक, सोग

An emotion of great sadness associated with loss or bereavement.

He tried to express his sorrow at her loss.
sorrow

Meaning : ശരീരത്തില്‍ മുറിവോ ചതവോ അടിയോ ഏറ്റാല്‍ ഉണ്ടാകുന്ന അവസ്ഥ.

Example : രോഗിയുടെ വേദന ദിവസങ്ങള്‍ നീങ്ങുംതോറും കൂടിക്കൊണ്ടിരുന്നു.

Synonyms : അസുഖം, ഇന്ദ്രിയജ്ഞാനം, ഉപദ്രവം, കഷ്ടത, കഷ്ടപ്പാടു്, ക്ളേസം, ദുഃഖം, നീറ്റല്‍, നൊമ്പരം, നോവു്‌, പരിതാപം, പീടാനുഭവം, പുകച്ചില്, മനപീഡ, യാതന, രുക്ക്‌, വേതു്‌, വേദന അറിയിക്കല്, വ്യധ, ശരശയ്യ, ശ്രമം, സൊകം


Translation in other languages :

शरीर में चोट लगने, मोच आने या घाव आदि से होने वाला कष्ट।

रोगी का दर्द दिन-प्रतिदिन बढ़ता ही जा रहा है।
आंस, आर्त्तत, आर्त्ति, उत्ताप, उपताप, तकलीफ, तक़लीफ़, तोद, तोदन, दरद, दर्द, पिठ, पीड़ा, पीर, पीरा, हूक

A symptom of some physical hurt or disorder.

The patient developed severe pain and distension.
hurting, pain

Meaning : അപ്രിയവും കഷ്ടവും തരുന്ന മനസ്സിന്റെ ഒരു അവസ്ഥയില് നിന്നു മോചനം ലഭിക്കുന്നതിനു വേണ്ടിയുള്ള സ്വാഭാവികമായ പ്രവൃത്തി.

Example : ദുഃഖം വരുമ്പോള്‍ ദൈവത്തിനെ ഓര്ക്കുന്നു. അവന്റെ ദുര്ദശ കാണുമ്പോള്‍ വളരെ ദുഃഖമുണ്ടു്.

Synonyms : അഴല്‍, ആഭീലം, ആമനസ്യം, കഷ്ട്ടം, കൃച്ഛ്രം, ക്ളേശം, താപം, തുയിര്‍, ദീര്ഘ്നിശ്വാസം, നെടുവീര്പ്പു് ‌, പശ്ചാത്താപം, പീഡ, പ്രസൂതിജം, ബാധ, മനോവേദന, മാല്‍, മിറുക്കം, മുഴിപ്പു്‌, രുജ, വിഷാദം, വീര്പ്പു മുട്ടൂ്, വേതു്‌, വേദന, വ്യധ, വ്യസനം, വ്യാകുലത, സോകം


Translation in other languages :

मन की वह अप्रिय और कष्ट देने वाली अवस्था या बात जिससे छुटकारा पाने की स्वाभाविक प्रवृत्ति होती है।

दुख में ही प्रभु की याद आती है।
उनकी दुर्दशा देखकर बड़ी कोफ़्त होती है।
अक, अघ, अनिर्वृत्ति, अरिष्ट, अलाय-बलाय, अलिया-बलिया, अवसन्नता, अवसन्नत्व, अवसेर, अशर्म, असुख, आदीनव, आपत्, आपद, आपद्, आफत, आफ़त, आभील, आर्त्तत, आर्त्ति, आस्तव, आस्रव, इजतिराब, इज़तिराब, इज़्तिराब, इज्तिराब, ईज़ा, ईजा, ईत, कष्ट, कसाला, कोफ़्त, कोफ्त, क्लेश, तकलीफ, तक़लीफ़, तसदीह, तस्दीह, ताम, दुःख, दुख, दुख-दर्द, दुहेक, दोच, दोचन, परेशानी, पीड़ा, बला, वृजिन

The state of being sad.

She tired of his perpetual sadness.
sadness, sorrow, sorrowfulness