Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സംസ്കാരം from മലയാളം dictionary with examples, synonyms and antonyms.

സംസ്കാരം   നാമം

Meaning : സഭ്യതയുടെ മണ്ടലത്തില്‍ ബൌദ്ധീകമായ വികാസത്തെ സൂചിപ്പിക്കുന്ന കാര്യങ്ങളായ രുചികള്, ആചാര അനുഷ്ടാനങ്ങള്‍, കലാകൌശലങ്ങള്, സമൂഹത്തിന്റെ മനസ് എന്നിവ ഉളള്പ്പെടുന്നത്.

Example : വിദേശീയര്‍ പോലും ഭാരതീയ സംസ്കാരത്തിന്റെ യശോഗീതം പാടാന് മടിക്കുന്നില്ല.


Translation in other languages :

किसी व्यक्ति, जाति, राष्ट्र आदि की वे सब बातें जो उसके मन, रुचि,आचार-विचार, कला-कौशल और सभ्यता के क्षेत्र में बौद्धिक विकास की सूचक होती हैं।

विदेशी भी भारतीय संस्कृति का गुणगान गाते नहीं अघाते।
संस्कृति

All the knowledge and values shared by a society.

acculturation, culture

Meaning : ശവം മുതലായവ ഭൂമിക്കടിയില്‍ മൂടുന്ന പ്രക്രിയ.

Example : തെറ്റുകാരനെ വീടിന്റെ ഉള്ളില്‍ തന്നെ അടക്കം ചെയ്തു.

Synonyms : അടക്കം


Translation in other languages :

लाश आदि को जमीन के अंदर गाड़ने की क्रिया।

लाश के दफन के बाद वह सीधे घर पहुँचा।
दफन, दफनाना, दफ़न, दफ़नाना, दफ़्न, दफ़्नाना, दफ्न, दफ्नाना

The ritual placing of a corpse in a grave.

burial, entombment, inhumation, interment, sepulture