Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സംശയം from മലയാളം dictionary with examples, synonyms and antonyms.

സംശയം   നാമം

Meaning : ഏതെങ്കിലും വിഷയത്തില്‍ അത് അപ്രകാരമാണോ അല്ലയോ എന്ന ധാരണ.

Example : എനിക്ക് രാമന്റെ വാക്കുകളില്‍ സംശയം ഉണ്ട്

Synonyms : ശങ്ക, സന്ദേഹം

Meaning : പൂര്ണ്ണമായ നിശ്ചയം ഇല്ലാത്ത അറിവ്.

Example : എനിക്ക് അവന്റെ സംഭാഷണത്തിലെ ആത്മാര്ത്ഥതയുടെ മേല്‍ സംശയം ഉണ്ട്.

Synonyms : സന്ദേഹം


Translation in other languages :

ऐसा ज्ञान जिसमें पूरा निश्चय न हो।

मुझे उसकी बात की सच्चाई पर संशय है।
अंदेशा, अन्देशा, अभिशंका, अभिशङ्का, आशंका, आशंसा, आशङ्का, भ्रांति, भ्रान्ति, युतक, विशय, शंका, शक, शङ्का, शुबहा, संदेह, संशय, सन्देह

The state of being unsure of something.

doubt, doubtfulness, dubiety, dubiousness, incertitude, uncertainty

Meaning : സന്ദിഗ്ദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

Example : പോലീസിനു ഈ കാര്യത്തില്‍ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

Synonyms : സന്ദിഗ്ദ്ധത


Translation in other languages :

संदिग्ध होने की अवस्था या भाव।

पुलिस इस बात की संदिग्धता का पता लगा रही है।
संदिग्धता

The state of being unsure of something.

doubt, doubtfulness, dubiety, dubiousness, incertitude, uncertainty