Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സംരക്ഷകന്‍ from മലയാളം dictionary with examples, synonyms and antonyms.

Meaning : നോക്കിനടത്തുന്ന അല്ലെങ്കില്‍ സംരക്ഷിക്കുന്ന ആള്

Example : “മന്ത്രിയുടെ സംരക്ഷകന് വെടിയേറ്റു”

Synonyms : നോട്ടക്കാരന്, സൂക്ഷിപ്പുകാരന്


Translation in other languages :

देख-रेख या रक्षा करनेवाला व्यक्ति।

मंत्रीजी के संरक्षक को गोली लग गई।
संरक्षक

A person who cares for persons or property.

defender, guardian, protector, shielder

Meaning : അന്നം തരുന്നവന്.

Example : ഈശ്വരന്‍ എല്ലാവരുടെയും സംരക്ഷകനാണ്.

Synonyms : അന്നദാതാവ്


Translation in other languages :

वह जो अन्न दे।

ईश्वर सबके अन्नदाता हैं।
अन्न-दाता, अन्नद, अन्नदाता, पोषक, प्रतिपालक, वयोधा