Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സംരക്ഷകന് from മലയാളം dictionary with examples, synonyms and antonyms.

സംരക്ഷകന്   നാമം

Meaning : പരിപാലിക്കുന്ന അല്ലെങ്കില്‍ ആശ്രയം നല്കുന്ന ആള്

Example : ഈ വിദ്യാലയത്തിന് പല സംരക്ഷകര്‍ ഉണ്ട്

Synonyms : പരിപാലകന്


Translation in other languages :

पालन-पोषण करने या आश्रय में रखने वाला व्यक्ति।

इस विद्यालय में कई संरक्षक हैं।
संरक्षक, सरपरस्त

A person who cares for persons or property.

defender, guardian, protector, shielder

Meaning : രക്ഷിക്കുന്നവന്.

Example : രാജ്യത്തിന്റെ രക്ഷകന്‍ ജീവനും കൂടി കണക്കാക്കാതെ അതിര്ത്തിയില്‍ ജാഗരൂകരായി നില്ക്കുന്നു.

Synonyms : പരിപാലകന്‍, രക്ഷകന്‍, സൂക്ഷിപ്പുകാരന്‍


Translation in other languages :

Someone who keeps safe from harm or danger.

preserver

സംരക്ഷകന്   നാമവിശേഷണം

Meaning : രക്ഷിക്കുന്നവന്.

Example : മന്ത്രിയുടെ രക്ഷകന് തീവ്രവാദികളുടെ തോക്കിനിരയായി.

Synonyms : പരിപാലകന്, രക്ഷകന്


Translation in other languages :

रक्षा करने वाला।

मंत्री का रक्षक सिपाही उग्रवादियों का निशाना बन गया।
अभिरक्षक, अवरक्षक, अविष, पपु, परिपालक, परिरक्षक, मुहाफ़िज़, मुहाफिज, रक्षक, रक्षा कर्ता, रक्षी