Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സംഭാഷണം from മലയാളം dictionary with examples, synonyms and antonyms.

സംഭാഷണം   നാമം

Meaning : നാടകം മുതലായവക്കു വേണ്ടി ചെയ്യുന്ന സംഭാഷണം.

Example : ജയശങ്കര്‍ പ്രസാദിന്റെ നാടകത്തിന്റെ സംഭാഷണം ഹൃദ്യമായിരുന്നു.

Synonyms : അഭിസംബോധനം, ആലാപം, ഗോഷ്ഠി, പരിഭാഷണം, പറച്ചില്, മന്മഷനം, മിണ്ടാട്ടം, മൊഴി, ലപനം, വദ്യം, വര്ത്തമാനം, വാക്കാലുള്ള ആശയ വിനിമയം, വാമൊഴിപ്രയോഗം, സംഭാഷിതം, സംവദനം, സംവാദം, സംസാരം, സല്ലാപം, സല്ലാപോചിതമായഭാഷാപ്രയോഗം


Translation in other languages :

नाटक, धारावाहिक तथा फिल्मों आदि में पात्रों द्वारा बोली जानेवाली पङ्क्तियाँ या सम्भाषण।

जयशंकर प्रसाद के नाटक में कथोपकथन रोचकता से भरे होते हैं।
अनुकथन, आलाप, कथोपकथन, संभाषण, सम्भाषण

The lines spoken by characters in drama or fiction.

dialog, dialogue

Meaning : സംവാദിക്കുന്ന ക്രിയ അല്ലെങ്കില് അവസ്ഥ

Example : മാതാപിതാക്കള്‍ കുട്ടികളുമായി നിരന്തരം സംവാദിക്കണം

Synonyms : സംവാദിക്കല്‍


Translation in other languages :

संवादशील होने की अवस्था या भाव।

माता-पिता को अपने बच्चों के साथ निरंतर संवादशीलता बनाये रखना चाहिए।
संभाषणशीलता, संवादशीलता, सम्भाषणशीलता, सम्वादशीलता