Meaning : ഒരു സദസ്സില് എന്തെങ്കിലും ഉദ്ദേശ്യത്തോടെ സംസാരിക്കുക.
Example :
ഇന്ന് പ്രധാന മന്ത്രി ഒരു വലിയ ജനക്കൂട്ടത്തെ സംബോധന ചെയ്തു.
Synonyms : അഭിസംബോധന ചെയ്യുക
Translation in other languages :
किसी सभा आदि में किसी उद्देश्य से कुछ कहना।
आज प्रधानमंत्री ने एक विशाल जनसभा को संबोधित किया।