Meaning : ഏതെങ്കിലും പ്രത്യേക വ്യക്തിക്കുവേണ്ടി നാടക പുസ്തകങ്ങളില്‍ ഉപയോഗിക്കുന്ന വിളി.
Example :
നാടകങ്ങളില്‍ ബ്രാഹ്മണരെ ആര്യ എന്നു വിളിക്കുന്നതും ക്ഷത്രിയരെ മഹാരാജാവ് എന്നു വിളിക്കുന്നതും സംബോധനയാണ്.
Translation in other languages :
नाटक ग्रंथों में प्रयुक्त वह विशेष संबोधनसूचक शब्द जो किसी विशेष व्यक्ति के लिए होता है।
नाटकों में ब्राह्मण के लिए आर्य और क्षत्रिय के लिए महाराज नाट्योक्ति हैं।Meaning : സംബോധന ചെയ്യുക
Example :
ഇന്നത്തെ നേതാക്കളുടെ സംബോധന പച്ച കള്ളം മാത്രമാണ്
Synonyms : പുകഴ്ത്തൽ
Translation in other languages :