Meaning : ഒരു ശബ്ദത്തിന് മറ്റൊരു ശബ്ദത്തോടുള്ള ബന്ധം സൂചിപ്പിക്കുന്ന വ്യാകരണത്തിലെ ആറാമത്തെ കാരകം
Example :
സംബന്ധ കാരകത്തിന്റെ വിഭക്തി ചിഹ്നങ്ങള്‍ ന്റെ, ഉടെ എന്നിവയാകുന്നു ഉദാഹരണമായി ഇത് രാമന്റെ പുസ്തകം ആകുന്നു
Translation in other languages :
व्याकरण में वह कारक जिससे एक शब्द का दूसरे शब्द के साथ संबंध सूचित होता है।
संबंधकारक की विभक्ति का, के, की, रा, रे री आदि हैं जैसे यह राम की पुस्तक है।