Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സംഘടന from മലയാളം dictionary with examples, synonyms and antonyms.

സംഘടന   നാമം

Meaning : ഒന്നിച്ച് പ്രവര്ത്തിക്കുന്ന ആളുകളുടെ സമൂഹം

Example : രാമന്‍ ഒരു സ്വകാര്യ സംഘടനയില്‍ അംഗം ആണ് .

Synonyms : സംഘം, സമാജം, സമിതി


Translation in other languages :

लोगों आदि का वह समूह जो एक साथ कोई काम करता हो।

राम एक गैरसरकारी संगठन का सदस्य है।
असोसीएशन, असोसीऐशन, एसोसिएशन, ऑर्गनाइजेशन, तनजीम, संगठन, संघटन, संस्था

A group of people who work together.

organisation, organization

Meaning : ചിതറിയ ശക്തികളെ ഒന്നിപ്പിച്ച് നിര്ത്തുക എന്ന ഉദ്ദേശത്താല്‍ ഉണ്ടാക്കിയ സംഘം.

Example : ഭാരതത്തെ വിദേശിയരില്‍ നിന്നും മോചിപ്പിക്കാനായി പല-പല അനേകം സംഘടനകള്‍ രൂപികരിക്കപ്പെട്ടിരുന്നു.

Synonyms : പ്രസ്ഥാനങ്ങള്, സംഘങ്ങള്‍, സമിതികള്‍


Translation in other languages :

बिखरी हुई शक्तियों को एक में मिलाकर उन्हें किसी कार्य के लिए तैयार करने के उद्देश्य से बनाई हुई संस्था।

भारत को विदेशी शासन से मुक्त करने के लिए अलग-अलग कई संगठन बनाए गए थे।
संगठन, संघटन

An organization of people (or countries) involved in a pact or treaty.

alignment, alinement, alliance, coalition

സംഘടന   നാമവിശേഷണം

Meaning : സംഘടനയെ സംബന്ധിക്കുന്ന

Example : ഈ സംഘടനാ സമ്മേളനത്തിൽ എല്ലാ മാന്യ സംഘടനാ അംഗങ്ങളും ഉപസ്ഥിതരാണ്

Synonyms : കൂട്ടം, സംഘം


Translation in other languages :

संघ का या संघ से संबंधित।

इस संघीय बैठक में सभी गणमान्य लोग उपस्थित हैं।
संघीय