Meaning : ചുരുക്കി അല്ലെങ്കില്‍ സാങ്കേതികമായി എഴുതുന്ന ക്രിയ അല്ലെങ്കില്‍ കല.
Example :
ഷോര്‍ട്ട് ഹാന്റിന്റെ മഹിമ ഇന്ന് കുറഞ്ഞുപോയി
Synonyms : ചുരുക്കെഴുത്ത്
Translation in other languages :
The act or art of writing in shorthand.
stenography