Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഷാള്‍ from മലയാളം dictionary with examples, synonyms and antonyms.

ഷാള്‍   നാമം

Meaning : സ്ത്രീകള്‍ പുതയ്ക്കുന്ന വസ്ത്രം

Example : അമ്മായി അമ്മയുടെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ അവള്‍ ചുവന്നഷാള്‍ പുതച്ചിരുന്നു

Synonyms : മേല്വസ്ത്രം


Translation in other languages :

स्त्रियों के ओढ़ने का वस्त्र या चादर।

ससुराल जाते समय वह लाल ओढ़नी ओढ़े हुई थी।
उढ़ावनी, उढ़ौनी, उपरनी, ओढ़नी

Meaning : സ്ത്രീകള്‍ ധരിക്കുന്ന അല്ലെങ്കില് പുതയ്ക്കുന്ന വസ്ത്രം

Example : അവളുടെ ചുവന്ന ഷാള്‍ കാറ്റില്‍ പാറിക്കളിക്കുന്നതുകണ്ടു

Synonyms : മേല്മുണ്ട്, മേൽവസ്ത്രം


Translation in other languages :

स्त्रियों के पहनने या ओढ़ने का कपड़ा।

उसकी लाल चुनरी हवा में लहराती नज़र आई।
आस्तरण, चुनरिया, चुनरी, चुन्नी, चूनर, चूनरी, दुपट्टा, पामरी