Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശ്വേതം from മലയാളം dictionary with examples, synonyms and antonyms.

ശ്വേതം   നാമം

Meaning : നാണയങ്ങള്, ആഭരണങ്ങള്, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന് സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.

Example : അവന്‍ വെള്ളിയുടെ ആഭരണം ധരിച്ചിരിന്നു.

Synonyms : കളധൂതം, കളധൌതം, ഖർജ്ജുരം, ദുർവർണ്ണം, മഹശുഭ്രം, രജതം, രസനം, രൂപ്യം, വെള്ളി


Translation in other languages :

Meaning : ജ്വലിക്കുന്ന അല്ലെങ്കില്‍ ശ്വേതമായ നിറം.

Example : മഞ്ഞ നിറമുള്ള ഭക്ഷണത്തിന്‌ വെളുപ്പ്‌ നിറം നല്കൂ.

Synonyms : അര്ജ്ജുനം, അവദാതം, ഗൌരം, ധവളം, പാണ്ഡരം, വിശദം, വെളുപ്പ്‌, വെള്ള, ശുക്ലം, ശുചി, ശുഭ്രം, ശ്യേതം, സിതം


Translation in other languages :

वह रंग जो उजला या श्वेत हो।

पीले रंगे हुए खाने को सफेद से रंग दो।
अर्जुन, अर्जुनछवि, अवदात, शुक्ल, श्वित्र, श्वेत, सफेद

The quality or state of the achromatic color of greatest lightness (bearing the least resemblance to black).

white, whiteness

ശ്വേതം   നാമവിശേഷണം

Meaning : വെള്ളി സംബന്ധമായ

Example : സീത പൂജയ്ക്കാ‍യി വെള്ളി പാത്രത്തിൽ സാമഗ്രികൾ ഒരുക്കിയിരിക്കുന്നു

Synonyms : ഖർജ്ജുരം, ദുർവ്വർണ്ണം, രജതം, രൂപ്യം, വെള്ളി


Translation in other languages :

रजत या चाँदी का बना हुआ।

सीता पूजन के लिए राजत पात्र में पूजन सामग्री रख रही है।
चाँदी का, राजत

Made from or largely consisting of silver.

Silver bracelets.
silver