Meaning : പട്ടിയെ പോലുള്ള ഒരു വന്യമൃഗം.
Example :
കുറുക്കന് മാംസഭുക്കായ ഒരു ജീവിയാണ്.
Synonyms : അരണ്യശ്വാവ്, ഊളന്‍, കടഖാദകം, കാടന്‍, കാട്ടുനായ്, കിഖി, കുറുക്കന്, കുറുനരി, ക്രോഷ്ടാവ്, ഗോമായൂ, ജംബുകം, നരി, ഫേരവം, ഫേരു, ഭൂരിമായൂ, മൃഗധൂർത്തകം, മൃഗമത്തകന്, രോഹിതം, ലോമശം, വഞ്ചകന്, വവ്വായി, വവ്വാലി, ശയാലു, ശാലവൃകം, ശിവ, സാലവൃകം, സൂചകന്‍, സൃഗാലം
Translation in other languages :
कुत्ते की तरह का एक जंगली पशु।
गीदड़ एक मांसाहारी प्राणी है।Meaning : ആണ് കുറുക്കന്.
Example :
വേട്ടക്കാരന്റെ തെറ്റു വരാത്ത ലക്ഷ്യത്തില്‍ കുറുക്കന് മുറിവേറ്റു.
Synonyms : ഊളന്‍, കുറുക്കന്, കുറുനരി, ക്രോഷ്ടാവ്, ഗോമായു, ജംബുഗം, ഫേരവം, ഫേരു, ലോമാശം, ശ്വധൂര്‍ത്തന്‍, സൃഗാലന്
Translation in other languages :
Alert carnivorous mammal with pointed muzzle and ears and a bushy tail. Most are predators that do not hunt in packs.
fox