Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശ്രീ from മലയാളം dictionary with examples, synonyms and antonyms.

ശ്രീ   നാമം

Meaning : പുരുഷന്മാരെ സംബോധന ചെയ്യുമ്പോള്‍ ബഹുമാനസൂചകമായി അവരുടെ പേരിനൊപ്പം ചേർത്തു പറയുന്ന വാക്ക്.

Example : ശ്രീമാന്‍ അജിത് ജോഗി ഛത്തീസ്ഗഢിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടിരിക്കുന്നു.

Synonyms : ശ്രീമാന്‍


Translation in other languages :

एक आदरसूचक शब्द जो पुरुषों के नाम के पहले या उनको संबोधित करने के लिए लगाया जाता है।

श्रीमान् अजीत जोगी छत्तीसगढ़ के प्रथम मुख्य मंत्री नियुक्त किए गए हैं।
श्रीमान, श्रीमान्

A form of address for a man.

mister, mr, mr.

Meaning : ആദരസൂചകമായ സംബോധന

Example : ശ്രീ പുരുഷന്മരുടെ പേരിന് മുന്നില്‍ ചേര്ക്കപ്പെടുന്നു

Synonyms : ശ്രീമാന്


Translation in other languages :

एक आदरसूचक संबोधन।

श्री पुरुषों के नाम के आगे लगाया जाता है।
श्री

A form of address for a man.

mister, mr, mr.