Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശ്രദ്ധിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഉറക്കം ഉപേക്ഷിച്ചു എണീക്കുക.

Example : ഞാന്‍ ഇന്നു കാലത്തു ഏഴു മണിക്കു എഴുന്നേറ്റു.

Synonyms : അറിയുക, ഉണരുക, ഉണര്ച്ച വരിക, ഉത്സാഹം തോന്നുക, ഉദ്ബുദ്ധനാകുക, ഉറക്കം തെളിയുക, ഉറക്കം മാറുക, ഉറക്കത്തില്‍ നിന്നു എഴുന്നേല്ക്കുക, ഉറക്കമുണരുക, ഊര്ജ്ജസ്വലതയുണ്ടാകുക, കണ്ണു തുറക്കുക, ചുറുചുറുക്കുണ്ടാകുക, ജാഗരൂകനാകുക, ജാഗ്രതയുണ്ടാവുക, പ്രബുദ്ധമാകുക, ബോധവാനാകുക


Translation in other languages :

नींद छोड़कर उठना।

मैं आज सुबह सात बजे जागा।
आँख खोलना, उठना, जगना, जागना, सोकर उठना

Stop sleeping.

She woke up to the sound of the alarm clock.
arouse, awake, awaken, come alive, wake, wake up, waken

Meaning : ശ്രദ്ധിക്കുക

Example : ഞാൻ എന്റെ വാക്ക് എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കും

Synonyms : ഓർമ്മയിൽ സൂക്ഷിക്കുക


Translation in other languages :

किसी बात, कार्य आदि को दिमाग़ में रखना या न भूलना।

मैं आपकी नसीहत को हमेशा ध्यान में रखूँगा।
ध्यान में रखना, याद रखना, स्मरण रखना

Keep in mind.

bear in mind, mind

Meaning : ഗൌരവ പൂര്ണ്ണം വീക്ഷിക്കുക.

Example : ഇന്നത്തെ കുട്ടികള്‍ എങ്ങനെ പെരുമാറുമെന്ന് ശ്രദ്ധിച്ചോ.


Translation in other languages :

गौर करना।

देखा आपने,आजकल के बच्चे कैसा व्यवहार कर रहे हैं।
देखना

Look attentively.

Watch a basketball game.
watch

Meaning : ഏതെങ്കിലും ഒരു വസ്തു നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി അതിന്മേല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.

Example : പാതിയമ്പുറത്ത് വെച്ച പാല്‍ പൂച്ച വന്ന് തട്ടി പോകാതെ ശ്രദ്ധിച്ചോളൂ.

Synonyms : സൂക്ഷിക്കുക


Translation in other languages :

किसी वस्तु पर ध्यान रखना जिससे वह बिगड़ने या इधर-उधर न होने पावे।

चूल्हे पर रखे हुए दूध को देखो, कहीं गिर न जाए।
बच्चे को देखिएगा, जरा मैं बाहर से आती हूँ।
ख्याल रखना, देखना, ध्यान रखना, नजर रखना, नज़र रखना, निगरानी रखना

Follow with the eyes or the mind.

Keep an eye on the baby, please!.
The world is watching Sarajevo.
She followed the men with the binoculars.
follow, keep an eye on, observe, watch, watch over

Meaning : നല്ല രീതിൽ പവർത്തിക്കുക

Example : കുട്ടികൾ പരീക്ഷ അടുക്കുമ്പോൾ പഠിത്തത്തിൽ ശ്രദ്ധിക്കുന്നു


Translation in other languages :

मानसिक वृत्ति को किसी ओर ठीक तरह से प्रवृत्त करना।

छात्र परीक्षा पास आने पर ही पढ़ाई में मन लगाते हैं।
ध्यान जमाना, ध्यान बाँधना, ध्यान लगाना, मन को एकाग्र करना, मन को एकाग्रचित्त करना, मन लगाना