Meaning : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു് ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.
Example :
സര്കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.
Synonyms : ഇടിവു്, കുറയ്ക്കല്‍, കുറവാകല്‍, കുറവു്, ചുരുങ്ങല്, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, പതനം, ലോപം, വ്യവകലനം
Translation in other languages :
किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।
सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।Meaning : ബലം അല്ലെങ്കില്‍ ശക്‌തി ഇല്ലാത്ത അല്ലെങ്കില്‍ കുറച്ചുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
ദൌർബ്ബല്യം കാരണം മഹേശിന് നടക്കാന്‍ കഴിയില്ല.
Synonyms : അവശത, അശക്‌തം, ഊക്കില്ലായ്മ, ഏന്തല്‍, ക്ഷീണം, ജീർണ്ണത, തകരാറ്, തേമാനം, ദുർബ്ബലത, ദൌർബ്ബല്യം, ധൈര്യക്ഷയം, ബലക്ഷയം, ബലഹീനം, ഭംഗുരത, മൂർച്ഛ, മൃദുലം, ലോലം, വാട്ടം, വൈകല്യം, ശക്‌തിക്ഷയം, ശൈഥല്യം
Translation in other languages :
Meaning : നനവു് അല്ലെങ്കില്‍ ആര്ദ്രതയില്ലാത്ത.
Example :
ചൂടു കാലങ്ങളില്‍ ചര്മ്മം പരുപരുത്തതാകുന്നു.
Synonyms : അട്ടം, അനാവൃഷ്ടി, അഭിതാപം, അവഗൃഹം, ആവി, ഉണങ്ങല്‍, ഉണങ്ങിയ, കായല്‍, ചടപ്പു്, ചൂടാകല്‍, ജലദൌര്ലഭ്യം, ജലമില്ലായ്മ, തോര്ച്ച, നിര്ജ്ജീകരണം, മഴ ഇല്ലായ്മ, വരള്ച്ച, വലിയ ചൂടു്, വാട്ടം, വെയില്‍, വേനല്, വേലിയിറക്കം, ശോഷിപ്പു്
Translation in other languages :