Meaning : ശോക വിമുക്തനാവുന്ന അവസ്ഥ.
Example :
മായയില് നിന്നും വിമുക്തരാകുന്നവര്ക്കേ ശോകമില്ലായ്മയോടെ ജീവിതം നയിക്കാനാകൂ.
Translation in other languages :
शोकहीन होने की अवस्था या भाव।
जो व्यक्ति माया से परे होते हैं उनका जीवन शोकहीनता में व्यतीत होता है।