Meaning : പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കില്‍ വിയോഗം മൂലം ഉണ്ടാകുന്ന പരമ ദുഃഖം.
Example :
രാമന്റെ വനയാത്രയില്‍ അയോദ്ധ്യ നഗരം മുഴുവനും ദുഃഖത്തില്‍ മുങ്ങിപ്പോയി.അഗ്രഗണ്യരായ ആള്ക്കാർ അവന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു.
Synonyms : ഖേദം, ദുഃഖം, പ്രയാസം, മനോവേദന, വിഷാദം, വ്യഥ, വ്യസനം, സങ്കടം, സന്താപം, ഹൃദയവേദന
Translation in other languages :
An emotion of great sadness associated with loss or bereavement.
He tried to express his sorrow at her loss.