Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശൈവലം from മലയാളം dictionary with examples, synonyms and antonyms.

ശൈവലം   നാമം

Meaning : വെള്ളത്തില് വളരുന്ന ഒരുതരം പുല്ല്

Example : കുളത്തില് ശൈവലം നിറഞ്ഞതിനാല് നീന്തുവാന് കഴിയുന്നില്ല


Translation in other languages :

किसी घटना से संबधित समाचार।

टी
वारदात

Meaning : ഒരു തരം കനം കുറഞ്ഞ പുല്ല് അല്ലെങ്കില്‍ ചെറിയ സസ്യജാലം.

Example : കുളത്തിന്റെ കരയിലുള്ള അമ്പലത്തിന്റെ പടികളില്‍ ഒരുപാട് പായല്‍ ഉണ്ട്.

Synonyms : കരിമ്പലം, പായല്‍


Translation in other languages :

एक प्रकार की महीन घास या सूक्ष्म वनस्पति जाल।

तालाब किनारे के मंदिर की सीढ़ियों पर बहुत काई जमी है।
काई

Tiny leafy-stemmed flowerless plants.

moss

Meaning : വെള്ളത്തിന്റെ ഉപരിതലത്തില്‍ കൂടിക്കലര്ന്നു കിടക്കുന്ന ചണ്ടി അല്ലെങ്കില്‍ ചെറിയ സസ്യം.

Example : കുടം ദിവസവും വൃത്തിയാക്കിയില്ലെങ്കില്‍ അതില്‍ പായല്‍ പിടിക്കും.

Synonyms : കരിമ്പലം, പായല്‍


Translation in other languages :

पानी की सतह पर जमने वाली अशुद्धि या सूक्ष्म वनस्पति।

घड़े को प्रतिदिन साफ न करने पर उसमें काई जम जाती है।
काई

A film of impurities or vegetation that can form on the surface of a liquid.

scum

Meaning : ചെമ്പ്, പിച്ചള മുതലായവ കൊണ്ടുള്ള പാത്രങ്ങളില്‍ ഉണ്ടാകുന്ന പച്ചനിറമുള്ള ചെറിയ പുല്ല്.

Example : പുളി കൊണ്ട് തേച്ചപ്പോള്‍ പായല് പുറത്തുവന്നു.

Synonyms : കരിമ്പലം, പായല്‍


Translation in other languages :

वह हरा मुरचा जो तांबे, पीतल के बरतनों पर लगता है।

खटाई से माँजने पर काई निकल आती है।
काई