Meaning : ചൊല്ലുകള്‍ കൊണ്ട് നിറഞ്ഞ അവസ്ഥ.
Example :
ഈ ലേഖനത്തിന്റെ ശൈലി പ്രശംസനീയമാണ്.
Translation in other languages :
Meaning : ഭാഷ, കവിത, സംഗീതം എന്നിവയില്‍ ഏതെങ്കിലും ഒരു കാര്യം പ്രകടമാക്കുന്ന രീതി, അത് ഏതെങ്കിലും ഒരു വ്യക്തി, സമൂഹം അല്ലെങ്കില്‍ പ്രത്യേക കാലഘട്ടം എന്നിവയുടെ പ്രത്യേകതയാകുന്നു
Example :
എല്ലാ പത്ര പ്രവര്ത്തകരും വര്ത്തമാന പത്രങ്ങളുടെ ശൈലി സ്വന്തമാക്കണം
Translation in other languages :
* भाषा, कला, संगीत आदि में कुछ अभिव्यक्त या प्रकट करने का तरीका जो किसी विशेष व्यक्ति, समुदाय या अवधि की विशिष्टता हो।
सभी पत्रकार समाचार-पत्रों की शैली को अपनाना चाहते हैं।A way of expressing something (in language or art or music etc.) that is characteristic of a particular person or group of people or period.
All the reporters were expected to adopt the style of the newspaper.Meaning : ഒരു എഴുത്തുകാരന്റെ സ്വന്തം ആയിട്ടുള്ള എഴുത്ത് രീതി അതില്‍ അയാളുടെവ്യക്തിത്വം പ്രത്ഫലിക്കും
Example :
സൂര്‍ദാസിന്റെ കാവ്യ ശൈലി അനിതരസാധാരണമായതാകുന്നു
Synonyms : ഭാഷ ശൈലി
Translation in other languages :