Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശുശ്രൂഷ from മലയാളം dictionary with examples, synonyms and antonyms.

ശുശ്രൂഷ   നാമം

Meaning : രോഗിയെ പരിചരിക്കുക.

Example : നേഴ്സ് വളരെ ശ്രദ്ധയോടെ രോഗിയുടെ ശുശ്രൂഷകള്‍ ചെയ്തു.

Synonyms : പരിചരണം


Translation in other languages :

रोगी की परिचर्या।

नर्स ने बड़ी लगन से रोगी की सेवा-शुश्रूषा की।
तीमारदारी, शुश्रूषा, सेवा-शुश्रूषा

The work of caring for the sick or injured or infirm.

nursing

Meaning : മുതിര്ന്നവര്, ആദരണീയര്‍, യജമാനന്‍ എന്നിവര്ക്ക് സുഖം കിട്ടുന്നതിനു വേണ്ടി ചെയ്യുന്ന ജോലി.

Example : അവന്‍ രാപകല്‍ തന്റെ മാതാപിതാക്കളുടെ ശുശ്രൂഷയില്‍ മുഴികിയിരുന്നു.

Synonyms : പരിപാലനം, സേവനം


Translation in other languages :

बड़े, पूज्य, स्वामी आदि को सुख पहुँचाने के लिए किया जाने वाला काम।

वह दिन-रात अपने माता-पिता की सेवा में लगा रहता है।
अवराधन, इताअत, इताति, ख़िदमत, खिदमत, टहल, परिचर्या, सेवा

An act of help or assistance.

He did them a service.
service