Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശുനകന് from മലയാളം dictionary with examples, synonyms and antonyms.

ശുനകന്   നാമം

Meaning : നായ എന്നതിന്റെ സാഹിത്യ രൂപം

Example : കണ്ണാടി ഗുഹയില് ശുനകന് ആസനസ്ഥനായ്


Translation in other languages :

कुत्ते का साहित्यिक प्रयोग।

दरपन केरि गुफा में,सुनहा पैठा आय।
सुनहा

Meaning : ചെന്നായ, കുറുക്കന്‍ എന്നീ വര്ഗ്ഗത്തില്‍ പെട്ട ഒരു വളര്ത്തു മൃഗം.

Example : പട്ടിയുടെ കുര കേട്ടു ഞാന്‍ രാത്രി മുഴുവനും ഉറങ്ങിയില്ല.

Synonyms : നാ, നായ, നായി, നായു്‌, പട്ടി, മണ്ഡലം, മുടുവല്, മൃഗാരി, യക്ഷം, രന്തിദേവം, രസാപായി, രാത്രി ജാഗരം, രുരു, വക്രപുച്ഛം, വണ്ഠ്രം, വനന്തപം, വിലോമം, ശുനകം, ശുനകവര്ഗ്ഗം, ശുനന്‍, ശുനി, ശൂനം, ശ്വാനന്‍, ശ്വാവു്‌


Translation in other languages :