Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശുദ്ധി from മലയാളം dictionary with examples, synonyms and antonyms.

ശുദ്ധി   നാമം

Meaning : അവനവനെത്തന്നെ ശുദ്ധിയാക്കുന്നതിനായി തീര്ത്ഥം മുതലായവ തന്റെ പുറത്ത് തളിക്കുന്ന ക്രിയ

Example : പൂജയ്ക്ക് മുമ്പ് പൂജാരി ശുദ്ധിവരുത്തുന്നു

Synonyms : നിര്മ്മലത


Translation in other languages :

अपने को शुद्ध करने के लिए तीर्थ आदि का जल अपने ऊपर छिड़कने की क्रिया।

पूजा से पूर्व मार्जन किया जाता है।
मार्जन

Meaning : ശുചിയായിരിക്കുന്ന അവസ്ഥ.

Example : വൃത്തിയായിരിക്കുന്ന പാത്രങ്ങളില്‍ നിന്ന് രോഗങ്ങള്‍ വ്യാപിക്കില്ല. രാസപ്രക്രിയകള്‍ മൂലം വെള്ളത്തിന്‌ ശുചിത്വം ഉണ്ടാക്കാന്‍ കഴിയും.

Synonyms : വൃത്തി, വെടിപ്പ്, ശുചിത്വം


Translation in other languages :

स्वच्छ होने की अवस्था या भाव।

स्वच्छता बरतने से बीमारियाँ नहीं फैलतीं।
रासायनिक प्रक्रिया द्वारा जल की स्वच्छता बनाई रखी जा सकती है।
अमलता, उजराई, उजलाई, उजलापन, उज्ज्वलता, उज्ज्वला, उज्वलता, उज्वला, धवलिमा, निर्मलता, पूति, शुद्धता, शुद्धि, सफाई, साफ-सफाई, सुथरापन, स्वच्छता

The state of being clean. Without dirt or other impurities.

cleanness