Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശിരോഭൂഷണം from മലയാളം dictionary with examples, synonyms and antonyms.

ശിരോഭൂഷണം   നാമം

Meaning : തല മൂടാന് ഉപയോഗിക്കുന്ന തലയില്‍ ധരിക്കാവുന്ന ഒരു വസ്‌ത്രം.

Example : ശ്യാം ചുവപ്പു നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നു.

Synonyms : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്, തൊപ്പി, ശിരസ്‌ത്രാണം, ശിരോവസ്‌ത്രം, ശിരോവേഷ്‌ടനം, ശീർഷം, ശീർഷകം, ശീർഷണ്യം


Translation in other languages :

सिर पर पहना जाने वाला एक परिधान जिससे सिर ढका रहता है।

श्याम लाल रंग की टोपी पहने हुए है।
कैप, टोपी

A tight-fitting headdress.

cap

Meaning : തലയോട്‌ ചേർത്ത് കെട്ടുന്ന നീളം ഉള്ള വസ്ത്രം.

Example : അവന്‍ വെയിലത്ത്‌ ജോലി ചെയ്യുമ്പോള്‍ തലപ്പാവ്‌ കെട്ടുന്നു.

Synonyms : തലക്കെട്ട്‌, തലക്കോരിക, തലപ്പാവ്‌, തൊപ്പി, വടരം, ശിരസ്‌ത്രാണം, ശിരോവസ്‌ത്രം, ശീർഷകം

Meaning : ദേവതകള്, രാജാക്കന്മാരർ മുതലായവരുടെയും തലയില്‍ ധരിക്കുന്ന ശിരോഭൂഷണം.

Example : രാജാവിന്റെ ശിരസ്സില്‍ കിരീടം ശോഭിക്കുന്നു.

Synonyms : കിരീടം, മകുടം, മുകുടം, രാജപ്പട്ടം, ലതാകിരീടം, ലതാമകുടം


Translation in other languages :

देवताओं, राजाओं आदि के सिर पर रहने वाला एक शिरोभूषण।

राजा के सर पर मुकुट सुशोभित है।
अवतंस, अवतन्स, किरीट, ताज, मुकुट, शेखर, सिरमौर, हेर

An ornamental jeweled headdress signifying sovereignty.

crown, diadem

Meaning : യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കള്‍ ധരിക്കുന്ന ലോഹം കൊണ്ടുള്ള ശിരോവസ്‌ത്രം.

Example : കാഴ്ചബംഗ്ളാവില് പഴയ രാജക്കന്മാകരുടെ വിവിധ തരത്തിലുള്ള പടത്തൊപ്പികള്‍ സൂക്ഷിച്ചിട്ടുണ്ട്.

Synonyms : പടത്തൊപ്പി, ശിരോകവചം, ശിരോവസ്‌ത്രം


Translation in other languages :

लड़ाई के समय योद्धाओं के पहनने का लोहे का टोप।

संग्रहालय में पुराने राजाओं के तरह-तरह के शिरस्त्राण रखे हुए हैं।
खोद, खोल, झिलम, शिरत्राण, शिरत्रान, शिरस्त्र, शिरस्त्राण

Armor plate that protects the head.

helmet