Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശിപായി from മലയാളം dictionary with examples, synonyms and antonyms.

ശിപായി   നാമം

Meaning : കടലാസ്സുകളും എഴുത്തുകളും വാങ്ങുകയും കൊടുക്കുകയും അധികാരികളുടെ ആദേശങ്ങളെ അനുസരിക്കുകയും ആവശ്യാനുസരണം അവ റജിസ്റ്റര് ചെയ്യുകയോ ലഭ്യമാക്കുകയോ ചെയ്യുന്ന ജോലിക്കാരന്.

Example : എന്റെ ഓഫീസില് ശിപായിക്കു്‌ ഒരുപാടു ഉത്തരവാദിത്ത്വങ്ങള്‍ ഉണ്ടു്.

Synonyms : പ്യൂണ്


Translation in other languages :

काग़ज़-पत्र आदि लाने-ले जाने वाला या अधिकारियों के आदेशों को पूरा करने वाला या आवश्यकतानुसार उन्हें रजिस्टर आदि उपलब्ध करने वाला कर्मचारी।

मेरे कार्यालय में चपरासी के जिम्मे बहुत काम रहता है।
चपरासी

An employee who performs clerical work (e.g., keeps records or accounts).

clerk

Meaning : ഒരു ജോലിക്കാരന്.

Example : ശിക്ഷാധികാരിയുടെ പ്യൂണ്‍ കയ്യില് ഫയലെടുത്ത് അയാളുടെ പുറകെ പോയ്ക്കൊണ്ടിരുന്നു.

Synonyms : പ്യൂണ്‍


Translation in other languages :

वह कर्मचारी जो चपरास लगाता हो।

दंडाधिकारी का चपरासी हाथ में फाइल लिए दंडाधिकारी के पीछे-पीछे चल रहा था।
चपरासी