Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശിഖരം from മലയാളം dictionary with examples, synonyms and antonyms.

ശിഖരം   നാമം

Meaning : ഏതെങ്കിലും വസ്തു, സ്ഥാനം മുതലായവയുടെ ഏറ്റവും മുകളിലത്തെ ഭാഗം.

Example : ഈ മന്ദിരത്തിന്റെ ശിഖരത്തില്‍ കാവി നിറത്തിലുള്ള കൊടി പറന്നുകൊണ്ടിരിക്കുന്നു.

Synonyms : മുകളറ്റം


Translation in other languages :

किसी वस्तु, स्थान आदि का सबसे ऊपरी भाग।

इस मंदिर के शिखर पर एक भगवा ध्वज लहरा रहा है।
श्याम सफलता के शिखर पर पहुँच गया है।
चूड़ा, चूल, चोटी, शिखर, शिखा

The highest point (of something).

At the peak of the pyramid.
acme, apex, peak, vertex

Meaning : ശിഖരം

Example : ശിഖരത്തിൽ നിന്നുകൊണ്ട് ഒരാൾ ആരെയോ വിളിക്കുന്നു


Translation in other languages :

ऊँचा स्थान।

भतरौड़ पर खड़ा व्यक्ति किसी को पुकार रहा था।
भतरौड़

Elevated (e.g., mountainous) land.

highland, upland

Meaning : മര കൊമ്പിന്റെ അറ്റം

Example : മരത്തിന്റെ ചില്ലയില് ഒരു സുന്ദരനായ പക്ഷി ഇരിക്കുന്നു

Synonyms : കൊമ്പ്, ചില്ല, ശാഖ


Translation in other languages :

वृक्ष की शाखाओं का छोर वाला भाग।

पेड़ की फुनगी पर एक सुंदर चिड़िया बैठी है।
टुनगी, पुलई, फुनगी