Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശാപവചനം from മലയാളം dictionary with examples, synonyms and antonyms.

ശാപവചനം   നാമം

Meaning : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.

Example : ഗൌതമ മുനിയുടെ ശാപം കൊണ്ടു്‌ അഹല്യ കല്ലായി മാറി.

Synonyms : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്‌, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്‌, പ്രാക്കു്‌, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം


Translation in other languages :

किसी के अनिष्ट की कामना से कहा हुआ शब्द या वाक्य।

गौतम ऋषि के शाप से अहिल्या पत्थर हो गयी।
अभिशस्ति, अभिशाप, अवक्रोश, अवग्रह, बददुआ, शराप, शाप, श्राप

An evil spell.

A witch put a curse on his whole family.
He put the whammy on me.
curse, hex, jinx, whammy