Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശവമഞ്ചം from മലയാളം dictionary with examples, synonyms and antonyms.

ശവമഞ്ചം   നാമം

Meaning : മരിച ആളെ ശ്മശാനത്തിലേക്കു കൊണ്ടു പോകുന്ന തടികൊണ്ടുള്ള ചട്ടക്കൂടു്‌ അല്ലെങ്കില്‍ പെട്ടി.

Example : അവന്റെ ശവം പെട്ടിയിലാക്കി എടുത്തപ്പോള്‍ എല്ലാവരും കരയുവാന്‍ തുടങ്ങി.


Translation in other languages :

काठ, बाँस आदि का ढाँचा या तख्ता जिस पर शव रखकर श्मशान तक ले जाते हैं।

जैसे ही उसकी अर्थी उठी सब रो पड़े।
अंतशय्या, अन्तशय्या, अरथी, अर्थी, जनाज़ा, जनाजा, टिकठी, टिखटी, ठटरी, विमान, विवान, शवाधार

A stand to support a corpse or a coffin prior to burial.

bier

Meaning : മരിച്ച ആളുടെ ശരീരം പെട്ടിയിലാക്കി കൊണ്ട്പോകുന്ന വണ്ടി.

Example : മനുഷ്യന്‍ എത്ര ധനവാനായാലും മരണാനന്തരം ശവപ്പെട്ടിയിലാണു അടക്കം ചെയ്യുന്നത്.

Synonyms : ശവപേടകം, ശവപ്പെട്ടി


Translation in other languages :

वह सन्दूक जिसमें कुछ सम्प्रदाय मृत शरीर को रखकर मिट्टी में दबा देते हैं।

व्यक्ति लाख धनी हो पर मरणोपरान्त उसे ताबूत ही भेंट किया जाता है।
कॉफिन, जनाज़ा, जनाजा, ताबूत, शव-पेटी, शवधार, शवपेटिका, शवपेटी

Box in which a corpse is buried or cremated.

casket, coffin