Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശവപ്പറമ്പ് from മലയാളം dictionary with examples, synonyms and antonyms.

Meaning : പട്ടണത്തില്‍ ശവം ദഹിപ്പിക്കുന്ന സ്ഥലം.

Example : ജനങ്ങള്‍ അവന്റെ ശവം എടുത്ത് ശ്മശാനത്തിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.

Synonyms : ചുടല, ശ്മശാനം


Translation in other languages :

शहरों आदि में बना हुआ मुर्दा जलाने का गृह।

लोगों ने उसके शव को लेकर शवदाह गृह की ओर प्रस्थान किया।
शवदाह खाना, शवदाह गृह

A mortuary where corpses are cremated.

crematorium, crematory

Meaning : മരിച്ച ആളുകളുടെ അന്തിമ കര്മ്മങ്ങള്‍ ചെയ്യുന്ന സ്ഥലം.

Example : പൂജാരി ശ്മശാനത്തില് ആരാധന നടത്തിക്കൊണ്ടിരിക്കുന്നു.

Synonyms : ശവകുടീരം, ശ്മശാനം


Translation in other languages :

A building (or room) where dead bodies are kept before burial or cremation.

dead room, morgue, mortuary