Meaning : ആരുടെയെങ്കിലും ശവക്കുഴിയുള്ള കെട്ടിടം.
Example :
ചെങ്കോട്ട ഒരു ശവകുടീരമാണ്.
Synonyms : സ്മൃതിമണ്ഡപം
Translation in other languages :
A large burial chamber, usually above ground.
mausoleumMeaning : ജനങ്ങള്‍ ദര്‍ശനത്തിനായി പോകുന്ന സൂഫി, പീര്‍ എന്നിവരുടെ കബറ്.
Example :
മൈനുദ്ദീന്‍ ചിശ്തിയുടെ ശവകുടീരത്തില്‍ എല്ലാ കൊല്ലവും ഒരു മേള നടത്തുന്നു.
Synonyms : ബലികുടീരം
Translation in other languages :
Meaning : മരിച്ച ആളുകളുടെ അന്തിമ കര്‍മ്മങ്ങള്‍ ചെയ്യുന്ന സ്ഥലം.
Example :
പൂജാരി ശ്മശാനത്തില്‍ ആരാധന നടത്തിക്കൊണ്ടിരിക്കുന്നു.
Synonyms : ശവപ്പറമ്പ്, ശ്മശാനം
Translation in other languages :
वह स्थान जहाँ शव की अन्त्येष्टि क्रिया की जाती है।
तान्त्रिक शमशानघाट में साधना कर रहा है।Meaning : മുസ്ലീം, ക്രിസ്ത്യാനി മതക്കാരുടെ ഇടയില്‍ ശവം അടക്കിയിരിക്കുന്ന കുഴിയുടെ മീതെ കെട്ടിയിരിക്കുന്ന ഉയര്‍ന്ന തലം.
Example :
അവന് എന്നും വൈകുന്നേരം അവന്റെ അമ്മയുടെ ശവകുടീരത്തില്‍ ചന്ദനത്തിരി കത്തിക്കുന്നു.
Synonyms : ശവക്കല്ലറ
Translation in other languages :
वह चबूतरा जो उस गड्ढे के ऊपर बनाया जाता है,जिसमें मुसलमान, ईसाइयों आदि का मुर्दा गड़ा रहता है।
वह प्रतिदिन शाम को अपनी माँ की कब्र पर मोमबत्ती जलाता है।