Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശരാശരി from മലയാളം dictionary with examples, synonyms and antonyms.

ശരാശരി   നാമം

Meaning : ഒന്നില് കൂടുതല് രാശികളുടെ ആകെ തുകയെ ഭാഗിച്ചു കിട്ടുന്ന സംഖ്യ.

Example : രണ്ടിന്റേയും നാലിന്റേയും ശരാശരി മൂ‍ന്നാണ്.


Translation in other languages :

एक से अधिक राशियों के जोड़ को उनकी संख्या से भाग देने पर प्राप्त होने वाली राशि।

दो और चार की औसत राशि तीन है।
औसत, औसत राशि

An average of n numbers computed by adding some function of the numbers and dividing by some function of n.

mean, mean value

ശരാശരി   ക്രിയാവിശേഷണം

Meaning : ശരാശരിയെ അധാരമാക്കി

Example : ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അതിന്റെ കേന്ദ്രത്തിലേയ്ക്ക് ശരാശരി 3960 മൈല്‍ ദൂരം ഉണ്ട്

Synonyms : ഉദ്ദേശം, എതാണ്ട്


Translation in other languages :

औसत के आधार पर।

पृथ्वी की सतह से उसके केंद्र की कुल दूरी औसतन 3960 मील है।
औसतन