Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശമിക്കുക from മലയാളം dictionary with examples, synonyms and antonyms.

ശമിക്കുക   ക്രിയ

Meaning : വിശപ്പ് എന്നിവ നിന്നുപോവുക

Example : വെള്ളം കുടിച്ചതും ദാഹം ശമിച്ചു

Synonyms : തീരുക


Translation in other languages :

भूख आदि का शांत होना।

पानी पीते ही प्यास बुझ गई।
बुझना

Satisfy (thirst).

The cold water quenched his thirst.
allay, assuage, quench, slake

Meaning : കത്തുന്ന അല്ലെങ്കില്‍ ചൂടായ വസ്തുവിനെ വെളളത്തിന്റെ സമ്പര്ക്കത്താല്‍ തണുപ്പിക്കുക

Example : വെള്ളം വീണതും കല്ക്കരി കെട്ടു പോയി

Synonyms : അണയുക, കെടുക


Translation in other languages :

दहकती हुई या तप्त चीज़ का पानी आदि के संपर्क में आने से ठंडा होना।

पानी पड़ते ही कोयला बुझ गया।
ठंडाना, बुझना

Loose heat.

The air cooled considerably after the thunderstorm.
chill, cool, cool down

Meaning : കുറയുക

Example : മഴയുടെ കുറവ് കാരണം ഈ വര്ഷപത്തെ വിളവ് കുറഞ്ഞുപോവുക

Synonyms : അല്പമാവുക, കുറയുക, ചുരുങ്ങുക, താഴുക, ഹീനമാവുക


Translation in other languages :

घाटा या कमी होना।

वर्षा की कमी के कारण इस वर्ष फ़सल टूट गई है।
टूटना

किसी सीमा तक ही रह जाना या आगे न बढ़ना (विशेषकर किसी प्रतियोगिता आदि में)।

आज भारतीय क्रिकेट टीम 200 के अंदर ही सिमट गई।
सिमटना

Grow worse.

Conditions in the slum worsened.
decline, worsen

Meaning : തീ കത്തി തന്നത്താന്‍ കെടുകയോ അല്ലെങ്കില്‍ വെളളം വീണതിനാല്‍ തീ അണയുകയോ ചെയ്യുക

Example : അടുപ്പിലെ തീ കെട്ടു പോയി

Synonyms : അണയുക, കെടുക


Translation in other languages :

अग्नि का जलकर आप से आप या जल आदि पड़ने के कारण समाप्त हो जाना।

चूल्हे की आग बुझ गई है।
ठंडाना, बुझना, मरना