Meaning : ആരോടെങ്കിലും ചീത്ത വാക്ക് പറയുക.
Example :
അവന്‍ അര മണിക്കൂർ ആയിട്ട് ചീത്ത പറഞ്ഞു കൊണ്ടിരിക്കുന്നു
Synonyms : അശ്ളീലം പറയുക, അസഭ്യം പറയുക, ചീത്ത പറയുക, ചീത്ത വിളിക്കുക, തെറി പറയുക, തെറി വിളിക്കുക, ഭാസത്തരം പറയുക
Meaning : ശകാരിക്കുക
Example :
കോൺഗ്രസ്സ് പ്രവർത്തകർ പ്രഭാസിമന്ത്രിയെ ശകാരിച്ചു
Synonyms : ദേഷ്യപ്പെടുക, വഴക്കുപറയുക
Translation in other languages :
ठीक या सच्ची बात बतलाते हुए किसी अनुचित आचरण या व्यवहार के लिए फटकारना।
कांग्रेस कार्यकर्ताओं ने प्रभारी मंत्री को खरी-खोटी सुनाई।