Meaning : ക്രോധപൂർവം വിരട്ടിയതിനു ശേഷം പറയുന്ന കാര്യം.
Example :
അച്ഛന്റെ ശകാരത്തില്‍ നിന്നു രക്ഷപ്പെടുന്നതിനായി രാമന്‍ വീടു വിട്ട് ഓടിപ്പോയി.
Synonyms : ആക്ഷേപവാക്ക്, താക്കീത്
Translation in other languages :
An act or expression of criticism and censure.
He had to take the rebuke with a smile on his face.Meaning : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.
Example :
ഗൌതമ മുനിയുടെ ശാപം കൊണ്ടു് അഹല്യ കല്ലായി മാറി.
Synonyms : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്, പ്രാക്കു്, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശപധം, ശാപം, ശാപവചനം
Translation in other languages :
Meaning : ആരെയെങ്കിലും ആക്ഷേപിക്കുന്നതിനു വേണ്ടി പറയുന്ന വ്യഞ്ജിതമായ കാര്യം.
Example :
അവന്‍ ഓരോ വാക്കിലും അധിക്ഷേപിക്കുന്നു.
Synonyms : അധിക്ഷേപം, അപവാദം, അഭ്യാഖ്യാനം, അവബ്രവം, അവര്ണ്ണം, ഇടിച്ചുപറയല്‍, ഉപക്രോശം, കുത്സ, ഗര്ഹണം, താഴ്ത്തിക്കാണിക്കല്, ദൂഷണം, നിന്ദ, നിന്ദനം, നിസ്സാരമാക്കി കാണിക്കല്‍, പരിവാദം, മിധ്യാഭിയോഗം
Translation in other languages :
Meaning : ഉചിതമല്ലാത്ത ഒരു കാര്യത്തിനു വേണ്ടി ചീത്ത ഫലം വന്നു എന്നു പറയുന്ന പ്രക്രിയ.
Example :
രാജാവ് വിട്ടുപോയ സൈനികനെ ശകാരിച്ചു.
Synonyms : ഭര്ത്സനം
Translation in other languages :
Meaning : ചീത്ത പറയുക.
Example :
വീട്ടുകാരുടെ ശകാരം സഹിക്ക വയ്യാതെ മോഹന്‍ വീടു വിട്ടു പോയി.
Synonyms : കുറ്റം പറച്ചിൽ, വഴക്കുപറയൽ, വഴക്ക്
Translation in other languages :
A severe scolding.
bawling out, castigation, chewing out, dressing down, earful, going-over, upbraiding