Meaning : വളരെ കുറച്ച് അല്ലെങ്കില് വളരെ ചെറിയ അളവില്‍ അല്ലെങ്കില് അതിരുവരെ
Example :
അവനെ എനിക്ക് അല്പം പോലും വിശ്വാസം ഇല്ലതാങ്കള്‍ അല്പം നിന്നാലും ഞാനിപ്പോള്‍ വരാംഈ കഷണം ആ കഷണത്തേക്കാള് അല്പം ചെറിയതാണ്
Translation in other languages :
Meaning : വളരെ കുറഞ്ഞ അളവില്
Example :
ദുഷ്ടന്മാര്‍ ചാകുന്നതില്‍ എനിക്ക് അല്പം പോലും ദുഃഖമില്ല
Translation in other languages :
In the slightest degree or in any respect.
Are you at all interested? No, not at all.Meaning : വളരെ കുറച്ചു മാത്രം.
Example :
സ്വല്പം മാത്രം മഴയുള്ളതു കാരണം ചെടിയുടെ വളര്ച്ച പിന്നാക്കം പോയി.
Translation in other languages :