Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വർദ്ധിക്കുക from മലയാളം dictionary with examples, synonyms and antonyms.

വർദ്ധിക്കുക   ക്രിയ

Meaning : വളരുന്ന പ്രക്രിയ.

Example : ഇന്ന് സമൂഹത്തില് കുറ്റകൃത്യങ്ങള് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.

Synonyms : ഇരട്ടിക്കുക, ഉല്ക്കർഷമുണ്ടാവുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വളരുക, വികസിക്കുക, സമൃദ്ധമാവുക


Translation in other languages :

बढ़ने की क्रिया होना।

आजकल समाज में अपराध बढ़ रहे हैं।
अपराधों में वृद्धि हो रही है।
इज़ाफ़ा होना, इजाफा होना, तेज होना, तेज़ होना, बढ़ना, बढ़ोत्तरी होना, वृद्धि होना

Meaning : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക

Example : പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു

Synonyms : ഉയരുക, കിളരുക, നികരുക, പൊങ്ങുക, മുകളിലാകുക


Translation in other languages :

ऐसी स्थिति में होना जिससे विस्तार पहले से अधिक ऊँचाई तक पहुँचे।

पाठशाला की नींव कमर तक उठ चुकी है।
उचना, उठना, ऊँचा होना

Rise up.

The building rose before them.
lift, rear, rise

Meaning : വർദ്ധിക്കുക

Example : യുദ്ധം വർദ്ധിച്ചു


Translation in other languages :

+बद से बदतर होना।

झगड़ा बढ़ गया।
बढ़ना