Meaning : ബുധനാഴ്ച്ചക്കു ശേഷവും വെള്ളിയാഴ്ച്ചക്കു മുന്പും ഉള്ള ദിവസം.
Example :
സീത വ്യാഴാഴ്ച ദിവസം വ്രതമെടുക്കുന്നു.
Translation in other languages :
बुधवार के बाद तथा शुक्रवार के पहले का दिन।
सीता गुरुवार को व्रत रखती है।