Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വ്യാജമായ from മലയാളം dictionary with examples, synonyms and antonyms.

വ്യാജമായ   നാമവിശേഷണം

Meaning : ഉള്ളു പൊള്ളയായ.; ഈ ഉപകരണം പൊള്ളയാണു

Example :

Synonyms : അന്തസാരശൂന്യമായ, ദ്വാരമുള്ള, നിഷ്ഫലമായ, പ്രയോജനശൂന്യമായ, വ്യര്ത്ഥമായ, ശുന്യമായ


Translation in other languages :

जिसके अंदर का भाग खाली हो।

यह पोला बाजा है।
खाँखर, खोखला, थोथा, पोंगा, पोला, फफसा

Meaning : കലര്പ്പുള്ളത് അല്ലെങ്കില്‍ പരിശുദ്ധമല്ലാത്തത് അല്ലെങ്കില്‍ മാലിന്യമുള്ള.

Example : ഇത് അശുദ്ധമായ നെയ്യാണ്.

Synonyms : അശുദ്ധമായ, മലീമസമായ, മായംകലര്ന്ന


Translation in other languages :

जिसमें मिलावट हो या जो परिशुद्ध न हो या जिसमें खोट हो।

यह अशुद्ध घी है।
अपमिश्रित, अविशुद्ध, अशुद्ध, खोटा, मिलावटी

Meaning : കൃത്രിമതയുള്ള.

Example : കച്ചവടക്കാരന്‍ എനിക്ക് വ്യാജമായ പൈസ മടക്കി തന്നു.

Synonyms : കൃത്രിമമായ


Translation in other languages :

जिसमें खोट हो।

दुकानदार ने मुझे खोटे पैसे वापस किए।
अखरा, कृत्रिम, खोटा, जाली, नकली, नक़ली, फरजी, फर्जी, फ़रज़ी, फ़र्ज़ी, वाम