Meaning : വ്യവസായി
Example :
മുതലുകള് ഒന്നും കിട്ടാത്തത് കൊണ്ട് കൊള്ളക്കാര് വ്യവസായിയെ കൊലപ്പെടുത്തി
Synonyms : കച്ചവടക്കാരൻ, വ്യാപാരി
Translation in other languages :
Meaning : വ്യവസായം ചെയ്യുന്നയാള്.
Example :
ധീരുഭായി അംബാനി ഒരു പ്രമുഖ വ്യവസായിയാണ് .
Translation in other languages :
उद्यम या उद्योग करने वाला व्यक्ति।
धीरूभाई अंबानी एक प्रसिद्ध उद्योगी थे।Someone who manages or has significant financial interest in an industrial enterprise.
industrialistMeaning : ഏതെങ്കിലും ജോലിയുടെ ഉടമസ്ഥന്.
Example :
കുറേ അധികം ലാഭം ഉണ്ടാക്കലാണ് എല്ലാ വ്യവസായികളുടെയും ഉദ്ദേശം.
Translation in other languages :
Someone who manages or has significant financial interest in an industrial enterprise.
industrialistMeaning : വ്യാപാരം ചെയ്യുന്ന വ്യക്‌തി.
Example :
മോഹന് സമര്ഥ്നായ ഒരു വ്യാപാരിയാണു്.അവന്‍ ഒരു രത്ന വ്യാപാരിയാണു്.
Synonyms : വ്യാപരി
Translation in other languages :
A person engaged in commercial or industrial business (especially an owner or executive).
businessman, man of affairs