Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വ്യര്ത്ഥമായ from മലയാളം dictionary with examples, synonyms and antonyms.

വ്യര്ത്ഥമായ   നാമവിശേഷണം

Meaning : അര്ത്ഥമില്ലാത്ത.

Example : താങ്കളുടെ ഈ വ്യര്ത്ഥമായ ചോദ്യത്തിന് എന്റെ പക്കല് ഉത്തരമൊന്നുമില്ല.

Synonyms : അര്ത്ഥശൂന്യമായ, നിരര്ത്ഥകമായ, വിഫലമായ


Translation in other languages :

Having no meaning or direction or purpose.

A meaningless endeavor.
A meaningless life.
A verbose but meaningless explanation.
meaningless, nonmeaningful

Meaning : ഉള്ളു പൊള്ളയായ.; ഈ ഉപകരണം പൊള്ളയാണു

Example :

Synonyms : അന്തസാരശൂന്യമായ, ദ്വാരമുള്ള, നിഷ്ഫലമായ, പ്രയോജനശൂന്യമായ, വ്യാജമായ, ശുന്യമായ


Translation in other languages :

जिसके अंदर का भाग खाली हो।

यह पोला बाजा है।
खाँखर, खोखला, थोथा, पोंगा, पोला, फफसा

Meaning : പ്രയോജനമില്ലാത്ത.

Example : അയാളുടെ നിഷ്ഫലമായ കവിത കേട്ടിട്ട് ആരും തന്നെ കൈകൊട്ടിയില്ല.

Synonyms : നിഷ്പ്രയോജനമായ, നിഷ്ഫലമായ, ഫലശൂന്യമായ


Translation in other languages :

जो प्रभावित न करे।

उनकी प्रभावहीन कविता सुनकर किसी ने भी ताली नहीं बजाई।
असरशून्य, असरहीन, प्रभावशून्य, प्रभावहीन, बेअसर

Not producing an intended effect.

An ineffective teacher.
Ineffective legislation.
ineffective, ineffectual, uneffective