Meaning : തന്റെ ബുദ്ധിബലം കൊണ്ടു് എല്ലാ ജീവികളിലും ശ്രേഷ്ഠമായ ഇരുകാലികളില്‍ നിങ്ങളും, ഞങ്ങളും എല്ലാവരും പെടും.
Example :
മനുഷ്യന് തന്റെ ബുദ്ധികൊണ്ടു എല്ലാവരിലും ശ്രേഷ്ഠനാണു്.
Synonyms : ആള്‍, കക്ഷി, ചേതനന്‍, പഞ്ചജനന്‍, പുമാംസന്, പുമാന്‍, പുരുഷന്‍, പുള്ളി, മനുജന്‍, മനുവിന്റെ പുത്രന്‍, മനുഷ്യജീവി, മനുഷ്യന്, മര്ത്ത്യന്‍, മാനവന്
Translation in other languages :
Any living or extinct member of the family Hominidae characterized by superior intelligence, articulate speech, and erect carriage.
homo, human, human being, manMeaning : മനുഷ്യജാതിയിലെ അല്ലെങ്കില്‍ സമൂഹത്തിലെആരെങ്കിലുമൊന്ന്.
Example :
എല്ലാ വ്യക്തികളുടെയും ഇഷ്ടം വ്യത്യസ്തമാണ്
Synonyms : ആള്, ചേതനന്, നരന്‍, മനുജന്‍, മനുഷ്യന്‍, മര്ത്ത്യ ന്‍, മാനവന്‍, മാനുഷന്
Translation in other languages :
पाणिनीय व्याकरण में गुण, वृद्धि, प्रत्याहार आदि के लिए उपयोगी एक सांकेतिक वर्ण, जो धातु, प्रत्यत आदि में रहता है पर उसका लोप हो जाता है।
माहेश्वरी सूत्र के ण्, ञ्, ङ् आदि अनुबंध कहलाते हैं।चार प्रकार के पुत्रों में से एक जिसमें प्रधान रूप से उसकी माता के गुण होते हैं।
कहते हैं कि जात भाग्यशाली होते हैं।