Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വ്യക്തമായ from മലയാളം dictionary with examples, synonyms and antonyms.

വ്യക്തമായ   ക്രിയാവിശേഷണം

Meaning : യഥാര്ത്ഥ രൂപത്തില്.

Example : ഞാന് എന്താണോ പറയുന്നതു, സ്പഷ്ടമായിത്തന്നെ പറയും.

Synonyms : തെളിഞ്ഞ, തെളിവായ, പ്രത്യക്ഷമായ, മങ്ങലില്ലാത്ത, മനസ്സിലാക്കാവുന്ന, വക്രതയില്ലാത്ത, വിശദമായ, സുഗ്രഹമായ, സ്ഫുടമായ


Translation in other languages :

In an easily perceptible manner.

Could be seen clearly under the microscope.
She cried loud and clear.
clear, clearly

വ്യക്തമായ   നാമവിശേഷണം

Meaning : തെളിഞ്ഞ

Example : വ്യക്തമായ കൂലി ഇപ്പോൾ കിട്ടുന്നതാണ്

Synonyms : തെളിഞ്ഞ, വ്യക്തമാക്കിയ


Translation in other languages :

जिसके सम्पादन में अनुचित या नियम-विरुद्ध बात न हो।

साफ लेन-देन हो तो अच्छा रहता है।
साफ, साफ़

Meaning : വ്യക്തമാക്കപ്പെട്ട അല്ലെങ്കില് പ്രകടമായത്.

Example : സ്പഷ്ടമായ കാര്യം എന്തിനു മറച്ചു വെക്കാന്‍ ശ്രമിക്കുന്നു.

Synonyms : വെളിവായ, സ്പഷ്ടമായ


Translation in other languages :

जिसका अभिव्यंजन हुआ हो या प्रकट किया हुआ।

अभिव्यक्त भाव को छुपाने की कोशिश क्यों कर रहे हो।
अभिव्यंजित, अभिव्यक्त, अभिव्यञ्जित, ज़ाहिर, जात, जाहिर, प्रकट, प्रकटित, प्रगट, व्यक्त

Communicated in words.

Frequently uttered sentiments.
expressed, uttered, verbalised, verbalized

Meaning : നല്ല രീതിയിൽ ഒരുക്കിയത് അല്ലെങ്കിൽ അലങ്കരിക്കപ്പെട്ടത്

Example : ഹോട്ടലിന്റെ ഈ മുറി സുസജ്ജിതമാണ്‍

Synonyms : ഒരുക്കമായ, സുസജ്ജിതമായ


Translation in other languages :

अच्छी तरह सजा या सजाया हुआ।

होटल का वह कमरा सुसज्जित है।
आरास्ता, सुसज्जित

Provided with something intended to increase its beauty or distinction.

adorned, decorated

Meaning : തെളിഞ്ഞ

Example : ഫോനിൽ നിന്നും തെളിഞ്ഞ ശബ്ദം വരുന്നു

Synonyms : തെളിഞ്ഞ, വിവരിച്ച, വിശകലനം ചെയ്ത, വിശദമാക്കിയ, വ്യ്ക്തമാക്കിയ


Translation in other languages :

जो अच्छी तरह सुनाई पड़े।

फोन से साफ़ आवाज नहीं आ रही है।
साफ, साफ़, स्पष्ट

(of sound or color) free from anything that dulls or dims.

Efforts to obtain a clean bass in orchestral recordings.
Clear laughter like a waterfall.
Clear reds and blues.
A light lilting voice like a silver bell.
clean, clear, light, unclouded