Meaning : സത്യമാണെന്നു തെളിയിച്ചു കഴിഞ്ഞ.
Example :
അപേക്ഷാപത്രത്തിന്റെ കൂടെ പെരുമാറ്റ ഗുണം തെളിയിക്കുന്നതിന്റെ പകര്പ്പു ചേര്ത്തു വെക്കണം.
Synonyms : തെളിയിക്കുന്ന, സൂചിപ്പിക്കുന്ന
Translation in other languages :
Meaning : വ്യക്തമാക്കുന്നത്.
Example :
മൂകന്റെ എല്ലാം വ്യക്തമാക്കുന്ന കണ്ണുകള് ഞങ്ങളെ അത്ഭുത സ്തംഭരാക്കി.
Synonyms : വെളിവാക്കുന്ന
Translation in other languages :
अभिव्यंजना करने वाला या प्रकट करने वाला।
ये कविताएँ उनकी अनुभूति की अभिव्यंजक हैं।Capable of or involving speech or speaking.
Human beings--the speaking animals.Meaning : വ്യക്തമാക്കുന്ന
Example :
ഈ കവിതകൾ അദ്ദേഹത്തിന്റെ അനുഭവം വ്യക്തമാക്കുന്നതാകുന്നു