Meaning : വിവാഹത്തിന്റെ അല്ലെങ്കില്‍ വിവാഹവുമായി ബന്ധപ്പെട്ട
Example :
അവര്‍ അവരുടെ വൈവാഹിക ജീവിതത്തില് സന്തുഷ്ടരാണ്
Synonyms : ദാമ്പത്യ
Translation in other languages :
Of or relating to the state of marriage.
Marital status.Meaning : വിവാഹവുമായി ബന്ധപ്പെട്ട
Example :
വൈവാഹിക ചടങ്ങുകള്‍ രാത്രി മുഴുവനും നടന്നു.
Translation in other languages :
विवाह से संबंधित या विवाह का।
वैवाहिक कार्यक्रम रातभर चला।