Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വൈരൂപ്യം from മലയാളം dictionary with examples, synonyms and antonyms.

വൈരൂപ്യം   നാമം

Meaning : വിരൂപനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

Example : ശ്യാമിന്റെ സ്വഭാവഗുണം കൊണ്ട് അവന്റെ വൈരൂപ്യം മാറുന്നു

Synonyms : വിരൂപത


Translation in other languages :

कुरूप होने की अवस्था या भाव।

श्याम के गुणों के कारण उसकी कुरूपता छिप जाती है।
अपरूपता, अपाटव, अरूपता, असौंदर्य, असौन्दर्य, कुरूपता, बदसूरती

Qualities of appearance that do not give pleasure to the senses.

ugliness

Meaning : ഏതെങ്കിലും വസ്തുവിന്റെ രൂപവും ഭാവവും മാറുന്ന അവസ്ഥ.

Example : വെള്ളത്തില്‍ മുങ്ങിയത് കാരണം മണ്ണുകൊണ്ടുള്ള വിഗ്രഹങ്ങള്ക്ക് ക്രമഭംഗം വന്നു.

Synonyms : ക്രമഭംഗം, രൂപാന്തരം


Translation in other languages :

वह दोष जिसके कारण किसी वस्तु का रूप-रंग बदल जाता है या वह खराब होने लगती है।

पानी में भीगने के कारण मिट्टी की मूर्तियों में विकार आ गया है।
अपभ्रंश, अविशुद्धि, कसर, खराबी, फसाद, फ़साद, बिगाड़, विकार, विकृति

An appearance that has been spoiled or is misshapen.

There were distinguishing disfigurements on the suspect's back.
Suffering from facial disfiguration.
deformity, disfiguration, disfigurement