Meaning : മേഘത്തില്‍ അന്തരീക്ഷത്തിന്റെ വൈദ്യുത സഞ്ചാരം കാരണം ആകാശത്തില്‍ പെട്ടന്ന് ക്ഷണനേരത്തേക്ക് കാണപ്പെടുന്ന പ്രകാശം.
Example :
ആകാശത്തില്‍ മിന്നല്‍ മിന്നി നിന്നിരിന്നു.
Synonyms : അഭ്രിയം, അഭ്രേയം, അശനിപാതം, ഇടിത്തീ, ഇടിത്തീവീഴ്ച, ഇടിമിന്നല്, ഇടിവാള്‍, ഐരാവതി, കൊള്ളിയാന്‍, ക്ഷണപ്രഭ, ക്ഷണിക, ഘനരൂപി, ചഞ്ചല, ചപല, തഡിത്ത്, മിന്നല്ക്കൊടി, മിന്നല്പ്പിണറ്, മിന്നല്‍, മേഘദീപം, വജ്രകീലം, വജ്രഘാതം, വജ്രജ്വാല, വജ്രപാതം, വജ്ര്ജ്വലനം, വിദ്യുത്ത്, ശതഹ്രദ, ശമ്പ, സമ്പ, സൌദാമിനി, ഹ്രാദിനി
Translation in other languages :
आकाश में सहसा क्षण भर के लिए दिखाई देने वाला वह प्रकाश जो बादलों में वातावरण की विद्युत शक्ति के संचार के कारण होता है।
आकाश में रह-रहकर बिजली चमक रही थी।Abrupt electric discharge from cloud to cloud or from cloud to earth accompanied by the emission of light.
lightningMeaning : ചില പ്രത്യേക പ്രവര്ത്തനത്തിലൂടെ ഉത്പാദിപ്പിക്കുന്ന ഒരു ശക്തി അതിന് വസ്തുക്കളെ ആകര്ഷിക്കുവാനും വികര്ഷിക്കുവാനും വസ്തുക്കളെ ചൂടാക്കുവാനും അവയില്‍ നിന്ന് പ്രകാശം ജനിപ്പിക്കുവാനും കഴിയും
Example :
വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയും
Synonyms : കറണ്ട്, വിദ്യുച്ഛക്തി
Translation in other languages :
Energy made available by the flow of electric charge through a conductor.
They built a car that runs on electricity.Meaning : വിദ്യുത്ച്ഛക്തി വാഹകത്തില്‍ കൂടി പ്രവഹിക്കുന്ന വൈദ്യുതി ധാരയുടെ പ്രവാഹം.
Example :
ഈ ഫാന്‍ പ്രവര്ത്തിപ്പിക്കരുത്, ഇതില്‍ വൈദ്യുതി വരുന്നുണ്ട്.
Synonyms : കറന്റ്, വൈദ്യുതിപ്രവാഹം
Translation in other languages :
विद्युत धारा का वह प्रवाह जो किसी विद्युत संचालक से प्रवाहित होता है।
इस पंखे को मत चलाना, इसमें करेंट आता है।A flow of electricity through a conductor.
The current was measured in amperes.Meaning : വൈദ്യുതിയുടെ ശക്തി.
Example :
വ്യാവസായിക വല്ക്കരണത്തിന്റെ അടിസ്ഥാനം വിദ്യുത്ച്ഛക്തിയാകുന്നു.
Synonyms : വിദ്യുത്ച്ഛക്തി
Translation in other languages :