Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വൈദ്യശാസ്ത്രം from മലയാളം dictionary with examples, synonyms and antonyms.

Meaning : രോഗം ദൂരീകരിക്കുന്ന ഒരു ഔഷധം.

Example : ശരിയായ ഔഷധം കഴിച്ചതുകൊണ്ടു്‌ അസുഖം മാറി.

Synonyms : അഗദം, ഔഷധ വിജ്ഞാപനം, ഔഷധം, ജായു, ദേഹസുഖ പരിശോധന, പരിഹാര നടപടികള്, പരിഹാരചികിത്സ, ഭേഷജം, ഭൈഷജ്യം, മരുന്നു്‌, വൈദ്യപരിശോധന


Translation in other languages :

रोगी को स्वस्थ करने अथवा रोग का इलाज या उसकी रोकथाम करने के लिए विधिपूर्वक बनाया हुआ पदार्थ।

नियमित औषध लेने से ही बीमारी ठीक होती है।
अगद, औषध, औषधि, जैत्र, जैवातृक, जोग, दरमन, दरमान, दवा, दवा-दारू, दवाई, दारू, पशुपति, भेषज, भैषज, भैषज्य, मेडिसिन, योग, वीरुध, वीरुधा

(medicine) something that treats or prevents or alleviates the symptoms of disease.

medicament, medication, medicinal drug, medicine

Meaning : ചികിത്സാ സംബന്ധിയായ അറിവ്

Example : രമേശ് ആരോഗ്യ ശാസ്ത്രത്തില്‍ അധ്യയനം നടത്തുന്നു

Synonyms : ആരോഗ്യശാസ്ത്രം, ചികിത്സാശാസ്ത്രം


Translation in other languages :

Branch of medicine concerned with the treatment of disease.

therapeutics